അൽഫോൺസോ ഡേവിസിന് പകരക്കാരനായി തിയോ ഹെര്‍ണാണ്ടസിനെ സൈന്‍ ചെയ്യാന്‍ മ്യൂണിക്ക്
എസി മിലാൻ്റെ തിയോ ഹെർണാണ്ടസിനെ സൈന്‍ ചെയ്യാന്‍ ഉള്ള ശ്രമം ഉടന്‍ തന്നെ ജര്‍മന്‍ ക്ലബ് ആയ ബയേണ്‍ മ്യൂണിക്ക് ആരംഭിക്കും.അവരുടെ ലെഫ്റ്റ് ബാക്ക് സൂപ്പര്‍ സ്റ്റാര്‍ ആയ അൽഫോൻസോ ഡേവിസിന് പകരം ആയിട്ടാണ് തിയോയെ സൈന്‍ ചെയ്യാന്‍ മ്യൂണിക്ക് ശ്രമിക്കുന്നത്.ഈ സമ്മറില്‍ ഡേവിസ് ക്ലബ് വിടും എന്നത് ഏറെക്കുറെ ഉറപ്പായ കാര്യം ആണ്.അദ്ദേഹം റയലുമായി വാക്കാല്‍ ഉള്ള കരാറില്‍