ന്യൂസിലൻഡ് vs ഓസ്‌ട്രേലിയ, രണ്ടാം ടി20: ജയം നേടി പരമ്പര സ്വന്തമാക്കാന്‍ ഓസീസ്
ന്യൂസിലൻഡും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സര T20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും.ഓക്ക്‌ലൻഡില്‍ ഈഡൻ പാർക്ക് സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.അടുത്ത മല്‍സരവും ഇതേ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ നടക്കും.ഇന്ത്യന്‍ സമയം 11:40 നു ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്. നിലവില്‍ 1-0 നു ഓസീസ് ആണ് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ കിവീസ് പടുക്കൂറ്റന്‍ സ്കോര്‍
ബസ്ബോള്‍ വിപ്ലവം ഇന്ത്യന്‍ മണ്ണില്‍ ഏറ്റില്ല
റാഞ്ചിയില്‍ നടന്ന നാലാം ടെസ്ട് മല്‍സരത്തില്‍ ജയം നേടി കൊണ്ട് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരമ്പര ജയം കൈവരിച്ചു.അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 3-1 നു ലീഡ് ചെയ്തു നില്‍ക്കുന്നു.രോഹിത് ശർമ്മയുടെ കീഴില്‍ വളരെ അധികം ആവേശത്തോടെ കളിച്ച ഇന്ത്യന്‍ യുവ സംഘം “ബസ്ബോള്‍ ” എന്ന ആശയത്തിനെ തെല്ലും ഭയപ്പാടില്ലാതെ തന്നെ അതിജീവിച്ചു. 5 വിക്കറ്റിന് ആണ് ഇന്ത്യന്‍