യുപിഐ വിനിമയങ്ങൾ ഇനി യുഎഇയിലേക്കും; റുപേ കാർഡ് ഉപയോഗത്തിനും വഴി തെളിഞ്ഞു
ഇന്ത്യയുടെ ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമായ യുപിഐയും, യുഎഇയുടെ AANI പ്ലാറ്റ്ഫോമും ഇന്റർലിങ്ക് ചെയ്യും. ഇന്ത്യയുടെ റുപേകാർഡുകൾ യുഎഇയുടെ JAYWAN കാർഡുകളുമായും ലിങ്ക് ചെയ്യും. ഇതിനുള്ള കരാറുകൾ യാഥാർത്ഥ്യമായി ഇന്ത്യ-യുഎഇ ബന്ധത്തിൽ പുതു ചരിത്രം. ഇരു രാജ്യങ്ങളുടെയും ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകൾ തമ്മിൽ ലിങ്ക് ചെയ്യുന്ന കരാറാണ് (Memoranda of Understanding – MoUs) നിലവിൽ വന്നത്. ഇന്ത്യയുടെ യുപിഐ (UPI),
ആമസോൺ, ഫ്ലിപ്കാർട്ട് കുത്തക അവസാനിപ്പിക്കാൻ സൊമാറ്റോ? ഇ-കൊമേഴ്സിലേക്ക് ചുവടുവെയ്പ്
പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ ഇ-കൊമേഴ്സ് രംഗത്തേക്ക് ചുവടു വെക്കുന്നു. ഡെലിവറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റ് വഴിയാണിത്. വൻകിട കമ്പനികളോട് നേരിട്ടു മത്സരിക്കാനാണ് ഒരുങ്ങുന്നത്. രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ (Zomato). ദീപീന്ദർ ഗോയൽ (Deepinder Goyal) സ്ഥാപിച്ച ഈ കമ്പനി ബിസിനസ് വികസനത്തിനുള്ള ഊർജ്ജിത ശ്രമങ്ങളിലാണ് നിലവിൽ ഏർപ്പെട്ടിരിക്കുന്നത്. ഡയറക്ട്-ടു-കൺസ്യൂമർ (D2C) വിപണിയിലേക്ക് വളരാനാണ് കമ്പനിയുടെ
CBG: പുതിയ ബിസിനസ് ആശയത്തിൽ 5,000 കോടി നിക്ഷേപിക്കാൻ അംബാനി; റിലയൻസിന്റെ നീക്കങ്ങൾ ശ്രദ്ധേയം
Reliance: പുതിയ ബിസിനസ് ആശയത്തിൽ 5,000 കോടി രൂപ നിക്ഷേപിക്കാൻ അംബാനിയും, റിലയൻസും. നിക്ഷേപകരുടെ ഭാവിയും ശോഭനമാകും. അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ. Mukesh Ambani: വെറുമൊരു ടെക്്‌സ്‌റ്റൈൽ കമ്പനിയിൽ നിന്നു റിലയൻസ് ഇൻഡസ്ട്രീസ് ഇന്നത്തെ നിലയിലേയ്ക്ക് വളർന്നിട്ടുണ്ടെങ്കിൽ അതിനു കാരണം മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കമ്പനി മനേജ്‌മെന്റിന്റെ ദൃഢനിശ്ചയമാണ്. ദിനംപ്രതി പോർട്ട്‌ഫോളിയോ ശക്തമാക്കുന്ന തിരക്കിലാണ് മുകേഷ് അംബാനി എന്ന റിലയൻസിന്റെ
Net Margin & ROE Stars: 31- 47% സാധ്യത; അടിസ്ഥാനമുള്ള 5 ഓഹരികള്‍;
Fundamentally Strong Stocks: മികച്ച അടിസ്ഥാനം കൊണ്ട് വിദഗ്ധരെ ആകര്‍ഷിച്ച ഓഹരികള്‍. 47% വരെ കുതിക്കുമെന്നു പ്രവചനം. 215 രൂപ മുതല്‍ വിലയുള്ള ഓഹരികള്‍ ലിസ്റ്റില്‍. കണാതെ പോകേണ്ട ഈ തെരഞ്ഞെടുപ്പുകള്‍. Mid Cap Stocks: അടിസ്ഥാനമുള്ള ഓഹരികള്‍ എന്നും പോര്‍ട്ട്‌ഫോളിയോയ്ക്ക് ഒരു അലങ്കാരമാണ്. RoCE ആയാലും RoE ആയാലും നെറ്റ് മാര്‍ജിനുകളായാലും എല്ലാം കമ്പനികളുടെ അടിസ്ഥാന ബിസിനസിനെ ആശ്രയിച്ചിരിക്കുന്നു.