30°C Kerala
December 21, 2024
Viral Girl, വെറും 7 ദിവസം കൊണ്ട് 155 കോടി സമ്പാദിച്ച് ലോകത്തെ അമ്പരപ്പിച്ച് യുവതി!
Technology

Viral Girl, വെറും 7 ദിവസം കൊണ്ട് 155 കോടി സമ്പാദിച്ച് ലോകത്തെ അമ്പരപ്പിച്ച് യുവതി!

Feb 27, 2024

Success Story of a Woman: സെക്കൻഡുകൾ മാത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സുന്ദരി. വെറും 7 ദിവസം കൊണ്ട് സമ്പാദിച്ചത് 155 കോടിയെന്ന റിപ്പോർട്ട്. ഞെട്ടിത്തരിച്ച് ബിസിനസ് ലോകം. അറിയാം ബിസിനസ് സെൻസേഷനെ.

Success Story of a Woman: ഇക്കാലത്ത് പണം സമ്പാദിക്കുകയെന്നത് അത്ര ശ്രമകരമായ കാര്യമല്ല. ഹാർഡ് വർക്ക് അല്ല സ്മാർട്ട് വർക്ക ആണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്നു വിശ്വസിക്കപ്പെടുന്ന സമയമാണിത്. ടെക്‌നോളജിയുടെ വളർച്ച നൂറുകണക്കിന് ഉപജീവനമാർഗങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. ഇതിൽ അനുയോജ്യമായത് കണ്ടെത്തിയാൽ കോടികൾ സമ്പാദിക്കാമെന്നു തെളിയിച്ചിരിക്കുകയാണ് ഒരു വിദേശ യുവതി. സോഷ്യൽ മിഡിയയിൽ സെൻസേഷൻ ആയി കൊണ്ടിരിക്കുന്ന ഈ സുന്ദരി, വെറും 7 ദിവസം കൊണ്ട് 155 കോടി രൂപയാണ് സമ്പാദിച്ചത്.


അതേ, നിങ്ങൾ വായിച്ചത് ശരി തന്നെ. എങ്ങനെ പണം സമ്പാദിക്കമെന്ന കാര്യം അവൾ തന്നെ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. xuan.com.my എന്ന അക്കൗണ്ട് ഷെയർ ചെയ്ത വീഡിയോയ്ക്ക് വൻ ജനപ്രീതിയാണ് ലഭിക്കുന്നത്. നമ്മുടെ കഥയിലെ നായിക ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ആണ്. ഇതോടകം ഇവർ നിങ്ങളുടെ ഫോൺ സ്‌ക്രീനുകളിലും വന്നു മറഞ്ഞിരിക്കാം. ലോകമെമ്പാടും ഇവരുടെ ഓൺലൈൻ വിൽപ്പനയ്ക്ക് ആരാധകരുണ്ട്.